തിന്മയ്ക്കുമേൽ നന്മയുടെ വിജയം; ഇന്ന് മഹാനവമി; ക്ഷേത്രങ്ങളിൽ ഭക്തിസാന്ദ്രമായ ചടങ്ങുകൾ

നവരാത്രി ആഘോഷങ്ങളിൽ സിദ്ധിദാത്രി ദേവിയെ ആരാധിക്കുന്ന ഈ പുണ്യദിനത്തിൽ മഹിഷാസുരവധവും മൈസൂർ ദസറയും അനുസ്മരിക്കപ്പെടുന്നു.

Content Highlights: Mahanavami celebrations Kerala, Navratri festival rituals, Kollur Mookambika Rathotsavam, Goddess Siddhidatri puja, Mysuru Dasara significance