സഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തി സംസാരിക്കരുത്; എംഎൽഎമാരോട് എം.കെ സ്റ്റാലിൻ
സഭയിൽ സംസാരിക്കുമ്പോൾ തന്നെ പുകഴ്ത്തരുതെന്ന് എംഎൽഎമാരോട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അനാവശ്യമായി പുകഴ്ത്തി സംസാരിക്കുന്നവർക്കെതിരെ നടപടിയെടുക്കും. എല്ലാത്തിനും പരിധിയുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.