മുൻ മന്ത്രി സമീർ അഹമ്മദ്‌ ഖാനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ എടുത്തു

കർണാടകയിലെ കോൺഗ്രസ്സ് എം എൽ എയും മുൻ മന്ത്രിയുമായ സമീർ അഹമ്മദ്‌ ഖാനെ എൻഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയിൽ എടുത്തു. ബംഗളുരുവിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

Content Highlights: mla ed