Modi's Policies Led To BJP's Defeat

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടര്‍ന്ന നയങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. മോദിയെ മുന്‍നിര്‍ത്തി നടത്തിയ പ്രചാരണത്തില്‍ ബിജെപി തന്നെ വീണുപോവുകയായിരുന്നു. നോട്ട് അസാധുവാക്കല്‍, ജി.എസ്.ടി., കാര്‍ഷിക വിളകളുടെ ഇന്‍ഷുറന്‍സ് തുടങ്ങി ഭരണപരിഷ്‌കാരങ്ങളുടെ പരാജയമായി ബിജെപിയുടെ ഈ തോല്‍വിയെ വിലയിരുത്താം.

Content Highlights: Modi's Policies Led To BJP's Defeat