No Action Against Puducherry Vehicle Tax Evasion Fraud

പുതുച്ചേരി: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിച്ച് സംസ്ഥാനത്തോടുന്ന ആഢംബര വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം പാളി. ഇരു്‌നനൂറു കോടിയിലധികം നികുതി കിട്ടേണ്ട സ്ഥാനത്ത് ഇതുവരെ 40 കോടി മാത്രമാണ് പുതുച്ചേരി തട്ടിപ്പുകാരില്‍ നിന്ന് ഖജനാവിലേക്ക് ഈടാക്കാന്‍ കഴിഞ്ഞത്. വി.ഐ.പികളുടെ നികുതി തട്ടിപ്പ് തുറന്നുകാട്ടിയ വാര്‍ത്താ പരമ്പരയ്ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ ഞങ്ങള്‍ വീണ്ടും അന്വേഷിക്കുന്നു, വി.ഐ.പി തട്ടിപ്പുകാര്‍ രക്ഷപ്പെടുന്നു.

Content Highlights: No Action Against Puducherry Vehicle Tax Evasion Fraud