ന്യൂഡിൽസ് കഴിച്ച് 5 പേർ മരിച്ച സംഭവം ഭക്ഷ്യവിഷബാധയല്ല! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
നോയിഡ: ഒരു കുടുംബത്തിലെ അഞ്ച് പേർ ന്യൂഡിൽസ് കഴിച്ച് മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും ആസൂത്രിതമായ ആത്മഹത്യയാണെന്നും പോലീസ് കണ്ടെത്തി.