നോട്ടുകൾ കത്തിയതെങ്ങനെ? വിശദീകരിക്കാനാകാതെ ജസ്റ്റിസ് യശ്വന്ത് വർമ്മ; കുറ്റക്കാരനെന്ന് കണ്ടെത്തൽ
ജസ്റ്റിസ് യശ്വന്ത് വർമ്മ കുറ്റക്കാരനെന്ന് അന്വേഷണ സമിതി. കത്തിയ നോട്ടുകളുടെ കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ജ.യശ്വന്ത് വർമ്മയ്ക്കായില്ലെന്ന് റിപ്പോർട്ട്.
