രാജ്യ വ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും

രാജ്യ വ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ നവംബറിൽ ആരംഭിക്കും. കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഫെബ്രുവരി ആദ്യ വാരത്തിനുള്ളിൽ പൂർത്തിയാകും.