തമിഴ്‌നാട്ടിൽ പെട്രോൾ വില 65 ആയി കുറച്ചോ?

തമിഴ്‌നാട്ടിൽ പെട്രോൾ വില 65 രൂപയായി കുറച്ചെന്നും സംസ്ഥാന സർക്കാരിന്റെ നികുതിയിളവ് പുതുക്കി നിശ്ചയിച്ചെന്നുമുള്ള വാർത്തയുടെ സത്യാവസ്ഥയെന്തെന്ന് കാണാം.

Content Highlights: Petrol price reduced to Rs 65 in Tamil Nadu? here is the truth