വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; ചെന്നൈയിൽ 4 പേർ പിടിയിൽ

ഡിഎംകെ സഖ്യത്തിൽ വലിയ വിള്ളൽ ഉണ്ടായതിനു പിന്നാലെ TVKയെ പിന്തുണയ്ക്കുന്നവരുടെ യോഗം ചേർന്നു. TVK സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടത്തിയ നാലുപേർ ചെന്നൈയിൽ പിടിയിൽ.