കേരള ഹൗസിൽ വൈദ്യുതി തടസം: ജനറേറ്റർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്

കേരള ഹൗസിൽ വൈദ്യുതി തടസം. ജനറേറ്ററിന് കേടുപാട് സംഭവിച്ചു. ജനറേറ്റർ പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.