All India Bank Strike Today
കൊച്ചി: ജീവനക്കാരുടെ പണിമുടക്കു മൂലം ഇന്നും ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കുക, വന്‍ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Content Highlights: public sector banks observe nationwide strike today