രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ചിന് അനുമതി നിഷേധിച്ച് മധ്യപ്രദേശ് സർക്കാർ
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുന്ന ഛാത്രോം കി ഗൂഞ്ച് പരിപാടിക്ക് അനുമതി നിഷേധിച്ച് മധ്യപ്രദേശ് സർക്കാർ. രാഷ്ട്രീയ പരിപാടികൾക്കായി ഇൻഡോറിലെ ജവഹർലാൽ നെഹ്‍റു സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്നാണ് വിശദീകരണം.
