ശബരിമല തീർഥാടനം; വെര്‍ച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 10 ലക്ഷം പേർ
ശബരിമല തീർത്ഥാടനത്തിന് ഇതുവരെ 10 ലക്ഷം പേർ വെർച്വൽ ക്യൂ വഴി ബുക് ചെയ്തുവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. അപകടസാഹചര്യം ഒഴിവായാൽ പമ്പാ സ്നാനം അനുവദിക്കും.

Content Highlights: sabarimala online booking