SC Sends Notice To Centre Over Plea To Allow Women Inside Mosques
ന്യൂഡല്‍ഹി: മുസ്ലീംപള്ളികളില്‍ സ്ത്രീകള്‍ക്കുള്ള ആരാധന വിലക്ക് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാര്‍, വഖഫ് ബോര്‍ഡ്, വ്യക്തി നിയമ ബോര്‍ഡ് തുടങ്ങിയവയ്ക്കാണ് നോട്ടീസ്. ശബരിമല യുവതീ പ്രവേശന വിധി നിലനില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഹര്‍ജി പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു.