Centre Wants Social Media To Cooperate With Govt To Prevent Crimes

ന്യൂഡല്‍ഹി: തീവ്രവാദം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ആരുടെയും സ്വകാര്യതയിലേക്ക് കടന്നുകയരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരുമായി സഹകരിക്കുന്നില്ലെങ്കില്‍ സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യയിലേക്കു വരരുതായിരുന്നു എന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

Content Highlights: SM