കുഞ്ഞുങ്ങൾക്ക് സ്വർണമോതിരവും ബേബി കിറ്റും; തായ്‌മാമൻ പദ്ധതി ഉദ്ഘാടനം ചെയ്തു
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സൗജന്യമായി ഒരു ഗ്രാം സ്വർണമോതിരവും ബേബി കിറ്റും വിതരണം ചെയ്യുന്ന തായ്‌മാമൻ തങ്ക മോതിരം പദ്ധതി മുഖ്യമന്ത്രി വിജയ് ഉദ്ഘാടനം ചെയ്തു.
Content Highlights: 'തായ്‌മാമൻ തങ്കമോതിരം' ഉദ്ഘാടനം ചെയ്ത് വിജയ്