ബിഹാർ ഒത്തിരി മാറി, എന്നാലും നമ്മുടെ നാട് പോലെ മാറാന്‍ ഇനിയൊരു 25 വര്‍ഷം കൂടി എടുക്കും
അന്ന് സ്ത്രീകള്‍ക്ക് രാത്രി പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയായിരുന്നു.. ഇപ്പോള്‍ ബിഹാര്‍ പഴയ ബിഹാറല്ല... മാറ്റങ്ങള്‍ ഒരുപാടുണ്ട്. എങ്കിലും നമ്മുടെ നാട് പോലെ മാറാന്‍ ഇനിയൊരു 25 വര്‍ഷം കൂടി എടുക്കും.. വർഷങ്ങളായി ബിഹാറിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പറയുന്നു
