രണ്ടാം നരേന്ദ്ര മോദിസർക്കാരിന്റെ അവസാന ബജറ്റ് നാളെ പാർലമെന്റിൽ അവതരിപ്പിക്കും

ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ കർഷകരെയും സ്ത്രീകളെയും ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. പി എം കിസാൻ പദ്ധതി പ്രകാരം നിലവിൽ കർഷകർക്ക് പ്രതിവർഷം നൽകുന്ന തുക ഉയർത്തിയേക്കും. വനിത കർഷകർക്കും പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിച്ചേക്കും.

Content Highlights: The final budget of the second Narendra Modi government will be presented in Parliament tomorrow