പ്രതിഷേധം കനത്തു, ഒടുവിൽ E 25 പെട്രോൾ വിപണിയിലേക്ക് ഉടൻ ഇറക്കേണ്ടതില്ലെന്ന് കേന്ദ്രം

E 25 പെട്രോൾ, വിപണിയിലേക്ക് ഉടൻ ഇറക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ. ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.