ധർമേന്ദ്ര പ്രദാന്റെ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് CJP, കേന്ദ്രമന്ത്രിമാരുമായി ചർച്ച

ധർമേന്ദ്ര പ്രദാന്റെ രാജിയില്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് CJP, ഇന്ന് കേന്ദ്രമന്ത്രിമാരുമായി ചർച്ച.

ജന്തർ മന്തറിലേക്ക് പിന്തുണയുമായി എത്തുന്നവരുടെ എണ്ണം കൂടുന്നു. ഡൽഹിയിലെ മെട്രോ സ്‌റ്റേഷനുകൾ ഇന്നും അടച്ചിട്ടിരിക്കുന്നു. പാർലമെന്റിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത