രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വൈകും

ഓമൈക്രോൺ വ്യാപനം കണക്കിലടുത്ത് ഡിസംബർ 15ന് സർവീസ് പുനരാരംഭിക്കാനുളള തീരുമാനം കേന്ദ്രസർക്കാർ മരവിപ്പിച്ചു. രാജ്യാന്തര യാത്രീകർക്കുളള കർശന നിബന്ധന നിലവിൽ വന്നു. ഇതിനിടെ സൗദി അറേബ്യയിൽ ഒമൈക്രോൺ സ്ഥിരീകരിച്ചു.

Content Highlights: The resumption of international flights in the country will be delayed