'ടിറ'യുടെ ബ്രാൻഡ് അംബാസഡറായി അഹാൻ പാണ്ഡെ

പുരുഷ സെലിബ്രിറ്റിയെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്ത ആദ്യ ബ്യൂട്ടി റീട്ടെയ്ലർമാരിൽ ഒരാളായി ടിറ. നടൻ അഹാൻ പാണ്ഡെ ആണ് റിലയൻസ് റീട്ടെയിലിന്റെ ബ്യൂട്ടി പ്ലാറ്റ്ഫോമായ ടിറയുടെ ബ്രാൻഡ് അംബാസഡർ.