ചെന്നൈയിൽ, വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സിംഗപ്പൂർ, യുകെ എന്നിവിടങ്ങളിൽ നിന്നെത്തിവർക്കാണ് രോഗം കണ്ടെത്തിയത്. കൊവിഡിന്റെ വകഭേദം മനസിലാക്കാൻ ഇവരുടെ സ്രവം ജനിതക ശ്രേണീകരണത്തിനു അയച്ചു. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന എല്ലാവരെയും പരിശോധനനയ്ക്ക് വിധേയരാക്കിയതായും ക്വോറന്റീൻ ചെയ്തതയും ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യം അറിയിച്ചു.