ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് കാർ ഡ്രൈവർക്ക് ദാരുണാന്ത്യം
ഉത്തർ പ്രദേശിലെ റാംപൂരിൽ ട്രക്ക് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കാർ ഡ്രൈവർക്ക് ദാരുണാന്ത്യം. ഇലക്ട്രിസിറ്റി വകുപ്പിൻ്റെ വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്.