പ്രൗഢം, ഗംഭീരം! സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യംLast Updated: 15 August 2026, 06:35 PM ISTവാഗാ അതിർത്തിയിൽ പ്രൗഢഗംഭീരമായി രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നു