BTSനെ കാണണം, 14,000 രൂപയുമായി കപ്പലിൽ കൊറിയയിലേക്ക് പോകാൻ പ്ലാനിട്ട് മുങ്ങിയ പെൺകുട്ടികളെ കണ്ടെത്തി

ഇഷ്ടഗായക സംഘത്തെ കാണാൻ വീടുവീട്ടിറങ്ങിയ മൂന്ന് പെൺകുട്ടികളെ കണ്ടെത്തി. തമിഴ്നാട്ടിലെ വെല്ലൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയ കുട്ടികളെ രക്ഷിതാക്കൾക്ക് ഒപ്പം വിട്ടു. കപ്പൽമാർഗം കൊറിയയിലേക്ക് പോകാനായിരുന്നു പദ്ധതി

Content Highlights: Want to meet BTS, found girls who drowned after planning to go to Korea on a ship with 14,000 rupees