ഇന്ത്യയുടെ വികസനത്തിന് വനിതകൾ നേതൃത്വം നൽകും-രാഹുൽ ഗാന്ധി
ഇന്ത്യയുടെ വികസനത്തിന് വനിതകൾ നേതൃത്വം നൽകുമെന്ന് രാഹുൽ ഗാന്ധി. 70 കോടി വനിതകൾ ആണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും രാഹുൽ പറഞ്ഞു. മഹാരാഷ്ട്രയിലെ പുണെയിൽ നടക്കുന്ന 'ചാത്രോൺ കി ഗൂഞ്ച്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
