PSC Ranks Holder To Continue Protest

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ രാത്രി ചര്‍ച്ചയില്‍ തീരുമാനമായില്ല. സമരവുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. അതേ സമയം ബാഹ്യ ഇടപെടലാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് മധ്യസ്ഥത വഹിച്ച ഡി വൈ എഫ് ഐ നേതൃത്വം ആരോപിച്ചു.

Content Highlights: jobseekers