സർവകലാശാലാ ക്യാമ്പസ് സംഘർഷം: രണ്ട് യുഡിഎഫ് പ്രവർത്തകരും ഒരു എസ്എഫ്ഐക്കാരനും അറസ്റ്റിൽ

സർവകലാശാല ക്യാമ്പസിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുഡിഎഫ് പ്രവർത്തകരായ എടപ്പാൾ സ്വദേശി ഷറഫുദ്ദീൻ, മുഹമ്മദ് കുഹാദ് എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ പെരുവള്ളൂർ സ്വദേശി മുഹമ്മദ് മിദ്‌ലാജുമാണ് പിടിയിലായത്. ആശുപത്രിയിൽ കയറി എസ്എഫ്ഐ പ്രവർത്തകരെ മർദ്ദിച്ചതിനാണ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായത്.

Content Highlights: Kerala campus violence, Calicut University clash, SFI MSF clash, university election conflict, Kerala police arrest