രക്ഷാപ്രവർത്തനം നടത്തില്ല, പ്രതിഷേധം അക്രമമായാൽ സിസ്റ്റം ഇടപെടും; ഒ ജെ ജനീഷ്‌ | O J Janeesh

#------

ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഡിവൈഎഫ്ഐയും സിപിഎമ്മും ചേർന്നാണ് തെരുവിൽ മന്ത്രിമാരെ തടയാൻ ആഹ്വാനം നൽകുന്നതെന്നും ഒ ജെ ജനീഷ്‌. അമിത് ഷായ്ക്കെതിരെ നടത്തിയ സമരത്തെ സിപിഎമ്മിനും പിണറായി വിജയനും എതിരെന്ന രീതിയിൽ വഴിതിരിച്ചുവിടാനാണ് ശ്രമം നടന്നത്. ഇരുവിഭാഗങ്ങൾക്കെതിരെയും പോലീസ് ലാത്തിച്ചാർജ് നടത്തിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ഒത്താശയോടെയല്ല പോലീസ് നടപടിയെന്നും ഒ ജെ ജനീഷ്‌