54-Year-Old Woman Gives Birth To Twins After Losing Her Son

പത്തനംതിട്ട: 23-വയസ്സുണ്ടായിരുന്ന മകന്‍ നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് 54-ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി ശ്രീധരന്‍ കുമാരി  ദമ്പതികള്‍ക്ക്, ഐ.വി.എഫ് ചികില്‍സയിലൂടെയാണ് ഇരട്ടിമധുരം കിട്ടിയത്. അമ്മയും മക്കളും സുഖമായിരിക്കുന്നു.

Content Highlights: 54-Year-Old Woman Gives Birth To Twins After Losing Her Son