മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ച നടപടിയിൽ സംശയം പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി. സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളടങ്ങിയ പുസ്തകവുമായി ബന്ധപ്പെട്ട് മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചേർന്നു നടത്തിയ സംഭാഷണത്തിലാണ് ഈ വെളിപ്പെടുത്തൽ. രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചതിൽ അസ്വാഭാവികതയുണ്ടായിരുന്നുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടുന്നു. ഇന്ദിരാ ഗാന്ധിയുടെ വധം, സോണിയാ ഗാന്ധി നേരിട്ട പ്രതിസന്ധികൾ, 2004-ൽ സോണിയ പ്രധാനമന്ത്രി പദം നിരസിച്ചതുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആശ്വാസം തുടങ്ങിയ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്.
To advertise here,
Content Highlights: Rahul Gandhi Rajiv Gandhi security, Sonia Gandhi Belonging memoir, Rajiv Gandhi assassination, Congress, Priyanka Gandhi

