ADMന്റെ മരണം; പി.പി ദിവ്യയ്ക്കെതിരായ കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ACP സിപിഎം സ്ഥാനാർഥി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയ്ക്കെതിരായ കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ACP സിപിഎം സ്ഥാനാർഥി. റിട്ട. കണ്ണൂർ ACP ടി കെ രത്നകുമാർ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റിലെ കോട്ടൂർ വാർഡിൽ നിന്നും ജനവിധി തേടും.
