തീപാറുന്ന തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം വ്യക്തമായിക്കഴിഞ്ഞു. കിട്ടേണ്ട വോട്ടുകൾ വിമതന്മാർ വിഴുങ്ങുമോ? വിമതരുടെ സ്വാധീനം എങ്ങനെയാകും? കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നിലവിലെ സാഹചര്യം ഇങ്ങനെ..