നാർക്കോട്ടിക് ജിഹാദ് പരാമർശം: തെളിവ് ഹാജരാക്കേണ്ട ബാധ്യത ബിഷപ്പിനുണ്ടെന്ന് അഡ്വ. ഇന്ദുലേഖ
നാർക്കോട്ടിക് ലവ് ജിഹാദിലൂടെ പെൺകുട്ടികളെ മയക്കു മരുന്ന് നൽകി വശത്താക്കുന്നുവെന്ന പാലാ രൂപത ബിഷപ്പിന്റെ പരാമർശത്തിന് വിമർശനം. ആരോപണങ്ങൾ ഉയർത്തുമ്പോൾ തെളിവ് ഹാജരാക്കേണ്ട ബാധ്യത ബിഷപ്പിനുണ്ടെന്ന് അഡ്വ. ഇന്ദുലേഖ.