മത സൗഹാർദ്ദവും സാമുദായിക സാഹോദര്യവും സംരക്ഷിക്കണമെന്ന് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. സമൂഹത്തിൽ സംഘർഷം ഉണ്ടാക്കാൻ ക്രൈസ്തവ സഭ ആഗ്രഹിക്കുന്നില്ലെന്നും കർദിനാൾ ആലഞ്ചേരി.