AI ക്യാമറകളുടെ പ്രവർത്തനം നിലച്ചു; നിയമലംഘനങ്ങൾ കൺട്രോൾ റൂമിൽ എത്തുന്നില്ല


സംസ്ഥാനത്തെ AI ക്യാമറകളുടെ പ്രവർത്തനം നിലച്ചു; നിയമലംഘനങ്ങൾ കൺട്രോൾ റൂമിൽ എത്തുന്നില്ല; പണം നൽകാത്തതിനാൽ ഇന്റർനെറ്റ് ദാതാക്കൾ സേവനം നിർത്തി

Content Highlights: AI cameras stopped working; violations are not reaching the control room; Internet providers stopped service due to non-payment