Alappad Sand Mining: Government To Hold Meeting With Protesters
കൊല്ലം: കരിമണല്‍ ഖനനത്തിനെതിരായ ആലപ്പാട്ടെ സമരത്തില്‍ ചര്‍ച്ചയ്ക്ക് തയാറായി സര്‍ക്കാര്‍. വ്യവസായ മന്ത്രി ചര്‍ച്ച നടത്തുമെന്നും ജനങ്ങള്‍ക്കൊപ്പമുണ്ടെന്നും മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കുമെന്ന് കാനം രാജേന്ദ്രനും വ്യക്തമാക്കി.