തിരുവനന്തപുരം: പ്രദേശവാസികളുടെ സഹായത്തോടെ നടക്കുന്ന കരിമണല്‍ കടത്ത് അവസാനിപ്പിച്ചാല്‍ ആലപ്പാടെ സമരവും തീരുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ബാഹ്യ ശക്തികളാണ് സമരത്തിന് പിന്നിലെന്ന് മന്ത്രി ആരോപിച്ചു. ആലപ്പാടെ ഖനനത്തിന് എതിരല്ലെന്നും പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

To advertise here,