ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വ സജ്ജമാകാൻ ഒരുക്കങ്ങളുമായി പോലീസ്

ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സർവ്വ സജ്ജമാകാൻ ഒരുക്കങ്ങളുമായി പോലീസ്. കലാപ സമാന സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കാൻ സായുധ ബറ്റാലിയനുകൾക്ക് നിർദേശം.

Content Highlights: alappuzha murders police