പരിപൂർണമായ ശാന്തിയും സമാധാനവും ജില്ലയിൽ നിലനിർത്താൻ സമാധാന യോഗത്തിൽ തീരുമാനമായെന്ന് മന്ത്രി സജി ചെറിയാൻ. ഇനിയും പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി തീരുമാനമെടുത്തു. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽകൊണ്ടുവരുമെന്നും അന്വേഷണത്തിൽ ഒരുവിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

To advertise here,