A.M.M.A Meeting At Kochi Today
തിരുവനന്തപുരം: എ.എം.എം.എയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അദ്ധ്യക്ഷതയില്‍ രാവിലെ 10.30നാണ് യോഗം. ഡബ്ല്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങളും ഭാരവാഹികളുടെ ഭിന്നതയും യോഗത്തില്‍ ചര്‍ച്ചയാകും.