കൊച്ചി:ലക്ഷ്മിപ്രിയക്കും കൂട്ടാളികൾക്കും എതിരെ അൻസിബ ഹസ്സൻ വീണ്ടും കോടതിയെ സമീപിച്ചു. പാലാരിവട്ടം പോലീസിൽ നൽകിയ പരാതിയിൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് നീക്കം. സംഭവത്തിൽ ശ്വേതാ മോനോന്റെ പങ്കും അന്വേഷിക്കണമെന്ന് കോടതി

To advertise here,

തന്നെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതി പോലീസിന്റെ വിശദീകരണം തേടി