AMMAൽ പവർ ഗ്രൂപ്പ് ഉണ്ട്.. വീണ്ടും ആരോപണവുമായി ശ്വേതാ മേനോൻ

AMMAൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് ശ്വേതാ മേനോൻ..സ്ഥിരവരുമാനമില്ലാത്തവർക്ക് നൽകേണ്ട ഫണ്ടിൽ മുൻപ് സാമ്പത്തിക തിരിമറികൾ നടന്നിട്ടുണ്ട്. അത് കണ്ടെത്തി ചോദ്യം ചെയ്തത് കൊണ്ടാണ് തന്നെ അപമാനിക്കാൻ ശ്രമിച്ചതെന്നും ശ്വേത.