നാട്ടിലെ ഗതാഗതപ്രശ്നം പരിഹരിച്ച കുട്ടിത്താരം അനൈഗ
മന്ത്രി മുഹമ്മദ് റിയാസിന്റെ റിംഗ് റോഡ് പരിപാടിയിലൂടെ നാട്ടിലെ ഗതാഗതപ്രശ്നം പരിഹരിച്ച് താരമായി മലപ്പുറം നിലമ്പൂർ സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാർഥിനി അനൈഗ. മന്ത്രി കുട്ടിയെ വിളിച്ച് അഞ്ച് കോടി രൂപ റോഡിന് പാസായിട്ടുണ്ടെന്നും എത്രയും വേഗം റോഡ് നിര്‍മ്മാണം തുടങ്ങുമെന്നും അറിയിച്ചു.