2026 ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിങ് പുരസ്കാരം മലയാളി നഴ്‌സ് അജിമോൾ പ്രദീപിന്
2026-ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് പുരസ്കാരത്തിന് മലയാളി നഴ്‌സ് അജിമോൾ പ്രദീപ് അർഹയായി. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ലധികം എൻട്രികളിൽ നിന്നാണ് 2.5 കോടി രൂപ സമ്മാനത്തുകയുള്ള ആഗോള പുരസ്കാരത്തിന് അജിമോൾ തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി V D സതീശൻ പുരസ്കാരം സമ്മാനിച്ചു.
