മലബാർ ഗ്രൂപ് ഓഫ് ചെയർമാൻ എം പി അഹമ്മദ് ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദ ഇയർ ബിസിനസ് ഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ഉപ മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡേയും ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്. ഇന്ത്യൻ റീടെയിൽ ജ്വല്ലറി മേഖലയെ ആഗോള തലത്തിലേക്ക് വളർത്തയതിനും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം വഹിച്ചതിനുമാണ് പുരസ്‌കാരം. അംഗീകാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് എംപി അഹമ്മദ് പറഞ്ഞു.

To advertise here,