എട്ടാം ക്ലാസുകാരി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഓണപ്പാട്ട് യൂട്യൂബിൽ ഹിറ്റ്

 എട്ടാം ക്ലാസുകാരി സംഗീത സംവിധാനം ചെയ്ത് ആലപിച്ച ഒരോണപ്പാട്ട് യൂ ട്യൂബിൽ ഇപ്പോൾ ഹിറ്റാണ്. എറണാകുളം സ്വദേശി അതിഥി രാജേഷിൻ്റെ മാമ്പൂവോണം എന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്.

Content Highlights: Atithi Rajeshs Onam song is viral