കോഴിക്കോട്: പ്രളയക്കെടുതികള്‍ക്കിടെ മലയാളിക്ക് ഇന്ന് ഒന്നാം ഓണം. ഓണവിപണിയെ ബാധിച്ച പോലെ തന്നെ ഓണപ്പാട്ടുകളെയും പ്രളയക്കെടുതികള്‍ നന്നേ ബാധിച്ചു. പാട്ടുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ പ്രയാസത്തിലാണ് അണിയറ ശില്‍പ്പികള്‍.